വെണ്ണല സെക്ഷൻ: വെണ്ണല ഫെഡറൽ പാർക്ക്, എൽ ആൻഡ് ടി, തൈക്കാവ്, തേവർമഠം, അട്ടാണിഏടത്ത് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും നായർ, ധന്യ ജംഗ്ഷൻ എന്നീ ട്രാൻസ്‌ഫോർമറുടെ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും

തോപ്പുംപടി സെക്ഷൻ: കെ.വി. തോമസ് റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, വാലുമ്മേൽ, പ്രതീക്ഷ നഗർ എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ