daniyal-48

കോലഞ്ചേരി: പട്ടിമറ്റം വാലേത്ത് പരേതനായ വർഗീസിന്റെ മകൻ ഡാനിയേൽ (48) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: അമൽ, അന്ന.