savithri

വൈപ്പിൻ: ചെറായി ഗൗരീശ്വരം പുത്തൻപുരയ്‌ക്കൽ പരേതനായ മൈത്രയന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: സജീവ് (ബിസിനസ്), ജീവരാജ്, രാജേശ്വരി (റിട്ട. അദ്ധ്യാപിക, എസ്.എം.എച്ച്.എസ്.എസ്, ചെറായി). മരുമക്കൾ: തുമ്പി(റിട്ട. അദ്ധ്യാപിക, എസ്.പി. സഭ എൽ.പി. സ്‌കൂൾ, എടവനക്കാട്), സണ്ണി (ഗോകുലം ടെക്സ്റ്റയിൽസ്, ചെറായി).