aana

കോലഞ്ചേരി: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്റവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി പുലിയന്നൂർ അനിയൻ നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കർക്കടക മാസാചരണത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടന്നത്.