ആലുവ: എടയപ്പുറം കരിഞ്ചേരി വീട്ടിൽ അബ്ദുൾ റഹ്മാൻ (75) നിര്യാതനായി. കബടക്കം എടയപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ ഇന്ന് രാവിലെ 10ന്. എടയപ്പുറം മല്ലഹ് മുഅദ്ധീനായിരുന്നു ഭാര്യ: ലൈല. മക്കൾ: അബ്സ ബീവി, അഫ്‌സൽ, അസറുദ്ദീൻ. മരുമകൻ: അമീൻ.