ravindran-nair-91

മഞ്ഞുമ്മൽ: പുത്തൻപുരവീട്ടിൽ രവീന്ദ്രൻനായർ (91, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രാജൻ (റിട്ട. പോസ്റ്റ് ഓഫീസ്), സുനിൽകുമാർ (റെയിൽവേ പൊലീസ്), ഇന്ദു, ബീന, മിനി. മരുമക്കൾ: കെ.ജി. ഉണ്ണിക്കൃഷ്ണൻ, മദനമോഹൻ, കൃഷ്ണൻകുട്ടി, ഹേമലത, പ്രിയ.