കുറുപ്പംപടി: മുടക്കുഴ അകനാട് കീപ്പാടത്തിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സുജേഷ് (എസ്.ബി.ഐ പെരിന്തൽമണ്ണ), സുജ. മരുമക്കൾ: നിഷ, മുരളികൃഷ്ണൻ.