m-m-thomas-79

പള്ളുരുത്തി: ഇ.എസ്.ഐ റോഡ് അസീസി സദൻ കോൺവെന്റിന് സമീപം മുതുകേൽ ഹൗസിൽ എം.എം. തോമസ് (79, റിട്ട. ജി.സി.ഡി.എ സ്റ്റാഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിറ്റ്, ലോബൻ, ഷാലറ്റ്, സിസ്റ്റർ ആൻ ബ്രിജിറ്റ്. മരുമക്കൾ: ജോസി, റെജീന, ആൻഡ്രൂസ്.