കോതമംഗലം: കോഴിപ്പിള്ളി പാറച്ചാലിപ്പടി മരങ്ങാട്ട് എം.വി. വർക്കി (75, കോതമംഗലം എ.ഇ.ഒ ഓഫീസ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സാറാക്കുട്ടി. മക്കൾ: എബി (അയർലൻഡ്), എൽസൺ, എസി (റിലയന്റ് ക്രെഡിറ്റ്‌സ് ഇന്ത്യ ലിമിറ്റഡ്). മരുമക്കൾ: സൈബി വറുഗീസ് (അയർലൻഡ്), വറുഗീസ് പോൾ (വണ്ടർലാ, പള്ളിക്കര)