swarnalatha-65

മൂവാറ്റുപുഴ: കിഴക്കേക്കര നരിമറ്റം വീട്ടിൽ കെ.എസ്. മോഹനന്റെ ഭാര്യ പി. സ്വർണലത (65) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: രാജീവ്, ആര്യ.