thambi-71

ആലുവ: കടുങ്ങല്ലൂർ കണിയാംകുന്ന് കടേപ്പിള്ളി തണ്ടാമാട്ടുവീട്ടിൽ തമ്പി (71) നിര്യാതനായി. കടുങ്ങല്ലൂരിൽ അടിയന്തരവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: രമണി. മകൻ: ദിനിൽ ടി. തമ്പി (ഇൻഡിഗോ, നെടുമ്പാശേരി). മരുമകൾ: ഐശ്വര്യ (ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ).