മട്ടാഞ്ചേരി: കൂവപ്പാടം എസ്.ആർ. ശിവരാമൻ റോഡ് 8/62ബിയിൽ എം. അനന്ത കമ്മത്ത് (81) നിര്യാതനായി. മക്കൾ: ബാലകൃഷ്ണ കമ്മത്ത് (മൃദംഗ അദ്ധ്യാപകൻ, ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ്), വാസുദേവ കമ്മത്ത് (വാസ് ഇലക്ട്രിക്കൽസ്), ശ്രീകല. മരുമക്കൾ: ബിന്ദു, ശ്രീദേവി, വെങ്കടേശ് റാവു (ഏറ്റുമാനൂർ പഞ്ചായത്ത്)