എരൂർ സെക്ഷൻ: പേടിക്കാട്ട് തുരുത്ത് പരിസരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ പൂർണമായും ഇരുമ്പനം ശ്മശാനം, ബി.പി.സി.എൽ കമ്പനി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും
കോളേജ് സെക്ഷൻ: മുല്ലശേരി കനാൽ റോഡ്, ചിറ്റൂർ റോഡ്,
കളക്‌ടേഴ്‌സ് ബംഗ്ലാവ് റോഡ്, എറണാകുളത്തപ്പൻ ടെമ്പിൾ റോഡ് അമ്മൻകോവിൽ, തോട്ടക്കാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ചേരാനല്ലൂർ സെക്ഷൻ: ഹൈവേ വികസനത്തിന്റെ ഭാഗമായി
സീലാന്റ്, തൈക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ