cristy-eliyas-36

നെടുമ്പശേരി: നെടുമ്പാശേരി കാരയ്ക്കാട്ടുകുന്ന് പൂക്കൈതനഗർ തോട്ടിന്റെ കിഴക്കെതിൽ (ബദ്‌ലഹേം) ടി. ഏല്യാസിന്റെ മകൻ ക്രിസ്റ്റി ഏല്യാസ് (36) നിര്യാതനായി. അമ്മ: അന്നമ്മ. ഭാര്യ: ഡോ. ആൻ മേരി. മക്കൾ: ഇസബെൽ, നിക്കോളാസ്‌.