k-v-balan-96

ചെങ്ങമനാട്: അനിതാലയം വീട്ടിൽ കെ.വി. ബാലൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഐഷ ബാലൻ (പരേതനായ കമ്യൂണിസ്റ്റ് നേതാവ് 'പപ്പൻച്ചേട്ടന്റെ" മകൾ). മക്കൾ: അരുൺ, അനിത. മരുമകൻ: സാബു (ഇറ്റലി).