എടവനക്കാട്: വാച്ചാക്കൽ പഴങ്ങാട്ടുതറ വീട്ടിൽ ചിന്നപ്പന്റെ മകൾ അജിതകുമാരി (54) നിര്യാതയായി. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: സജിനി, രാജീവ്, രജിനി