ആലുവ: കോട്ടപ്പുറം പാറപ്പറമ്പ് വീട്ടിൽ പി.കെ. പൊന്നപ്പൻ ആചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (88) നിര്യാതയായി. മക്കൾ: രാജൻ, രാധ, രത്‌നം. രഞ്ജിനി, ഉഷ, അജിത, മായ. മരുമക്കൾ: ജയശ്രീ, ശിവൻ, ബാബു, വിശ്വനാഥ്, പരേതരായ ലക്ഷ്മണൻ, അംബി, വേണു.