തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അത്തച്ചമയം ആചാരപരമായി നടത്തിവരുന്ന പരിപാടി ആയതിനാൽ ഒഴിവാക്കാൻ കഴിയുന്നതല്ല. ജനങ്ങളിൽനിന്ന് സമാഹരിച്ചു കിട്ടുന്ന തുകയിൽനിന്ന് അത്താഘോഷ പരിപാടികൾ നടത്തി മിച്ചംവരുന്ന തുക വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അത്താഘോഷ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.