വൈപ്പിൻ: ഞാറക്കൽ വടക്കനേടത്ത് പരേതനായ പാപ്പുവിന്റെ ഭാര്യ റോസി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോസഫ്, കൊച്ചുത്രേസ്യ, മേഴ്‌സി, ആലീസ്, പോൾ, പരേതയായ ലിസി. മരുമക്കൾ: മേരി, ജോൺ, ജാസ്മിൻ.