വൈപ്പിൻ: എടവനക്കാട് മായാബസാർ എടമുട്ടത്ത് അബ്ദുൽ ഖാദർ (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സലീഷ് (ദുബായ്), അൻസാർ. മരുമക്കൾ: ജാസ്മിൻ, സഫ്‌ന.