beena-56

നൊച്ചിമ: പാമ്പലമാലി വീട്ടിൽ പി.എസ്. നോബി (റിട്ട. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷ് ടെക്‌നോളജി) യുടെ ഭാര്യ ബീന കെ.എൻ.(56) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: വിശാൽ (വിദ്യാർത്ഥി).