ശ്രീമൂലനഗരം: പുതുകുറ്റിക്കൽ പി.കെ. സുധൻ (82) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: ജീവകുമാർ, ആശ, പ്രമോദ്, സ്വപ്ന. മരുമക്കൾ: പരേതയായ സിന്ധു, ബിമൽകുമാർ, ആഷ, ബിനോയി.