കൂത്താട്ടുകുളം: പാലക്കുഴ പാലനിൽക്കുംതടത്തിൽ പി.എൻ. വിജയൻ (65) നിര്യാതനായി. എം.ഇ.എസ് റിട്ട. എക്സിക്യുട്ടീവ് എൻജിനിയറാണ്. ഭാര്യ: ശോഭന കിഴക്കേ പറമ്പിൽ പെരുമ്പടവം (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: നീതു (യു.കെ.), ഗീതു നിർമ്മൽ വിജയൻ. മരുമക്കൾ: അഖിൽ (യു.കെ.), അഖിൽ സ്വസ്തിക് (ദുബായ്). സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.