വാഴക്കുളം: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗവും വാഴക്കുളം നമ്പ്യാപറമ്പിൽ (കളരിക്കത്തൊട്ടിയിൽ) പരേതരായ ചാക്കോയുടെയും അന്നമ്മയുടെയും മകൾ സിസ്റ്റർ മോഡസ്റ്റ (96 റിട്ട.അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 1.45ന് വാഴക്കുളം കർമ്മലീത്താമഠം ചാപ്പൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ മറിയമ്മ വക്കച്ചൻ, കെ.സി ജോസഫ്, കെ.സി മാത്യു, സിസിലി തോമസ്.