y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പുളിക്കൽ പരേതനായ കുഞ്ഞുവാവയുടെ ഭാര്യ ദേവകി (96) നിര്യാതയായി. മക്കൾ: സതി, സരള, സരസമ്മ, സുലോചന, പരേതനായ പ്രസാദ്, ശകുന്തള, സുരേഷ്. മരുമക്കൾ: ചെല്ലപ്പൻ, തങ്കപ്പൻ, രത്നാകരൻ, ശശി, ഹരിഹരൻ, തങ്കമണി, മായ.