ഏഴിക്കര: കടക്കരയിൽ എടപ്പരത്തുവീട്ടിൽ പരേതനായ ചെല്ലപ്പപ്പണിക്കരുടെ ഭാര്യ ഭാനുമതി കുഞ്ഞമ്മ (ഇന്ദിര -77) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കടക്കര വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്, പ്രസാദ്. മരുമക്കൾ: ധന്യ, ജ്യോതി.