കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയോഗം പനമ്പിള്ളിനഗറിൽ രാജി സേനന്റെ വസതിയിൽ കൂടി. കൺവീനർ പി.എം. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. എ.വി. ഗിരി, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, രാജി സേനൻ, കെ.എ. ലെനിൻ എന്നിവർ സംസാരിച്ചു.