യന്ത്രകൈകൾ...തേവര കനാലിന്റെ കൈവരികളുടെ പണികൾ പുരോഗമിക്കുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് സ്ലാബുകൾ എത്തിക്കുന്നു