വൈപ്പിൻ: വൈപ്പിനിലേക്കുള്ള മുഖ്യപൈപ്പ് ലൈനിൽ കലൂർ പേരണ്ടൂർ ഭാഗത്ത് ഉണ്ടായിട്ടുള്ള ചോർച്ച പരിഹരിക്കുന്ന ജോലി നടത്തുന്നതിനാൽ ഫോർട്ട് വൈപ്പിൻ, എളങ്കുന്നപ്പുഴ, ഞാറക്കൽ പ്രദേശങ്ങളിൽ 17, 18 തീയതികളിൽ ഭാഗികമായി കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.