ശ്രീമൂലനഗരം: കറുത്തേടത്ത് കെ.എം. ഹൈദർ അലി (75) നിര്യാതനായി. ഭാര്യ: നജ്മ ബീവി. മക്കൾ: മുഹമ്മദ് അസ്ലം, ഹസീം. മരുമക്കൾ: ഖദീജ, നജ്മ.