തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിൽ നാളെ ലഭിക്കുന്ന കാണിക്ക വരവും (വാർപ്പ് കാണിക്കവഞ്ചി) മൂലസ്ഥാനത്തെ കാണിക്കയും വയനാട് ദുരന്തബാധിതർക്ക് സമർപ്പിക്കും. വൈകിട്ട് 6ന് ക്ഷേത്രത്തിൽ സമൂഹ പ്രാർത്ഥനയും ഉണ്ടാകുമെന്ന് പ്രസിഡന്റ് വി.പി. പവിത്രനും സെക്രട്ടറി കെ.കെ. ബിജു കരിപ്പുറത്തും അറിയിച്ചു. ഫോൺ : 8281539677