കുറുപ്പംപടി: ചുണ്ടക്കുഴി കൊക്കാമറ്റം പുത്തൻപുര വീട്ടിൽ ജോഷി (35) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അഭിനവ്, അമ്പാടി.