കോലഞ്ചേരി: മുണ്ടയിൽ പരേതനായ എം.പി. പൈലിയുടെ ഭാര്യ ലില്ലി (78, റിട്ട. അദ്ധ്യാപിക, മാങ്ങാട്ടൂർ എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയ്മി, ജെയ്സി, ജെയ്‌നി. മരുമക്കൾ: പിങ്കി, ബെന്നി, പോൾ.