ആലുവ: വയനാട്ടിലെ ദുരിതബാധിതർക്ക് ഡി.വൈ.എഫ്ഐയുടെ ഭവനനിർമ്മാണ ചെലവിലേക്ക് തുക കണ്ടെത്ൻതാ ആലുവ മേഖലാ കമ്മിറ്റി ബസ് സർവീസ് നടത്തി. സി.ഐ.ടി.യു ആലുവ ഏരിയാ സെക്രട്ടറി പി.എം. സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലീം, സി.പി.എം ഏരിയാ കമ്മിറ്റി അംഗം രാജീവ് സക്കറിയ, ഡി.വൈ.എഫ്ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, മേഖലാ സെക്രട്ടറി മുഹമ്മദ് ഹിജാസ് തുടങ്ങിയവർ പങ്കെടുത്തു.