thomas-kuriyakos76

തൃപ്പൂണിത്തുറ: ഉദയംപേരൂർ അറക്കത്താഴത്ത് തോമസ് കുര്യാക്കോസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ഏബിൾ, സിലിയ, അനു. മരുമക്കൾ: ജെനി, അന്തോണി, അജിത്ത്.