ആലുവ: ദേശം പാറയ്ക്ക ഇത്തമ്മ സേവ്യർ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മംഗലപ്പുഴ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ സേവ്യർ ഡി. പാറയ്ക്ക. മക്കൾ: സോഫി, ജോർജ്, ടെസ്സി, സിബി, ഡോ. സിറിൾ, പോൾ, ജോസഫ്. മരുമക്കൾ: കുര്യൻ റാഫേൽ, മറിയമ്മ, മാത്യു, ദീപ്തി, ആഗി, ഷൈനി, മിന്നി.