അങ്കമാലി: മങ്ങാട്ടുകര തെരുവിപറമ്പിൽ പരേതനായ പത്മനാഭന്റെ മകൻ ശ്രീലാൽ (40) നിര്യാതനായി. മാതാവ്. ഇന്ദിര. ഭാര്യ: നീതു. മക്കൾ: അനശ്വര, അനുശ്രീയ.