വൈപ്പിൻ: നെടുങ്ങാട് പത്താഴപുരയ്ക്കൽ ബോസ് (74, റിട്ട. കൊച്ചിൻ പോർട്ട് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: റോഷി. മക്കൾ: ചന്ദന, രേഷ്‌ന, കിരൺ ബോസ്. മരുമക്കൾ: വിജു, രജീഷ്, ചൈതന്യ.