വൈപ്പിൻ: കെ.എസ്.ഇ.ബി. റിട്ട. സീനിയർ സൂപ്രണ്ട് എളങ്കുന്നപ്പുഴ ചെറുപുള്ളി പരേതനായ തുളസീദാസിന്റെ ഭാര്യ എൻ.കെ. അമ്മുക്കുട്ടി (81, റിട്ട. അസി. സെക്രട്ടറി, കൊച്ചി തുറമുഖ ട്രസ്റ്റ്)നിര്യാതയായി. മകൾ: അഞ്ജലി ദാസ്. മരുമകൻ: പി.വി. വിനിൽകുമാർ.