നെടുമ്പാശേരി: അത്താണി ശശികലമന്ദിരത്തിൽ വി.ആർ. ഗോപിനാഥൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിയമ്മ. മക്കൾ: ഇന്ദിരാദേവി, ശശികലാദേവി, ശ്രീകലാദേവി. മരുമക്കൾ: എ.പി. കൃഷ്ണൻ, ശ്രീദേവൻ, സജി.