മൂവാറ്റുപുഴ: വാളകം വിളോയിമഠത്തിൽ (ഗീതാഭവൻ) കുമാരൻ നായർ (90) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷിക്കുഞ്ഞമ്മ. മക്കൾ: അനിൽകുമാർ (സിന്തൈറ്റ്), ഗീത . മരുമക്കൾ: മൃദുല, രാജീവ്.