chinnamma64

മൂവാറ്റുപുഴ: ഹോസ്റ്റൽ ജംഗ്ഷൻ പുത്തൻകുടിയിൽ മത്തായി ഭാര്യ ചിന്നമ്മ (64)നിര്യാതയായി. സംസ്‍കാരം ഇന്ന് 2.30 ന് മൂവാറ്റുപുഴ ഈസ്റ്റ്‌ നിർമല മാതാ പള്ളിസെമിത്തേരിയിൽ. മക്കൾ: മഞ്ജു, രഞ്ജു, ലിഞ്ചു. മരുമക്കൾ: ലിജോ, ടെൻസി.