ponnappan-nair78

പുത്തൻകുരിശ്: മോനപ്പിള്ളി അയനാൽ വീട്ടിൽ എ.കെ. പൊന്നപ്പൻ നായർ (78, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: കീർത്തി, നന്ദകുമാർ.