
മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ കുഴുപ്പിള്ളിൽ പരേതനായ ഹസൈനാരിന്റെ ഭാര്യ ചിത്തുമ്മ (85) നിര്യാതയായി. മക്കൾ: സലീമ, ഫാത്തിമ, സീനത്ത്, കെ.എച്ച്.സിദ്ധീഖ് (പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), കെ.എച്ച്. അലി, ഉമ്മുകുൽസു. മരുമക്കൾ: പരേതനായ മീരാകുട്ടി, മക്കാർ മൗലവി, റഷീദ് (മരോട്ടിക്കൽ ബേക്കറി, മുവാറ്റുപുഴ), റംല സിദ്ധീഖ്, ഷിജില അലി, നാസർ.