തിരുവാങ്കുളം: കടുംഗമംഗലം ടോക് എച്ച് റോഡ് നാലുപറയിൽ എൻ.പി. ഭാസ്കരപ്പണിക്കർ (90) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി (റിട്ട. ടീച്ചർ, ഗവ. സ്കൂൾ, തിരുവാങ്കുളം), അനൂപ്. ബി. സംസ്കാരം ഇന്ന് 12 ന് ചോറ്റാനിക്കര ശാന്തിതീരത്തിൽ.