കുറുപ്പംപടി: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് നാളെ വൈകിട്ട് 6 മണിക്ക് രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഭാഗവതാചാര്യൻ സി.ജെ.ആർ. പിള്ള പ്രഭാഷണം നടത്തും. തുടർന്ന് ഔഷധ കഞ്ഞി വിതരണവും ഉണ്ടാകും.