reji

പെരുമ്പാവൂർ: വൈ.എം.സി.എ പെരുമ്പാവൂർ ഭാരവാഹികളായി മാത്യൂസ് ടി. ബേബി (പ്രസിഡന്റ്), ഡ്യൂമാൻ കുര്യൻ, ഏലിയാസ് മാത്യു (വൈസ് പ്രസിഡന്റുമാർ), റെജി കുര്യൻ (സെക്രട്ടറി), സി. ഡി. ജോസഫ് (ജോയിന്റ് സെക്രട്ടറി), എം.ജെ. ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.