അങ്കമാലി: കറുകുറ്റി സെന്റ് ഫ്രാൻസിസ്റ്റ് ഫൊറോനയും കറുകുറ്റി കെ.സി.വൈ.എമ്മും മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കുo. രാവിലെ 9ന് സെന്റ് ഫ്രാൻസിസ്റ്റ് ഓഡിറ്റോറിയത്തിൽ റോജി.എം.ജോൺ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും