ammini89

പെരുമ്പാവൂർ: കാവുമ്പുറം പുതുപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: സുഭാഷ്, സുനിൽ, ഓമന, സുമ, ഷൈല, ഷീബ, മിനി, സിനി, പരേതനായ സുരേഷ്. മരുമക്കൾ: ലൈജി, സിന്ധു, കൃഷ്ണൻകുട്ടി, രാജു, സലി, ബാബു, രാജൻ, ഗോപൻ.