പള്ളുരുത്തി: പഷ്ണിത്തോട് പാലം അമ്പാടി വീട്ടിൽ പരേതനായ സച്ചിദാനന്ദന്റെ ഭാര്യ പത്മാവതി (83) നിര്യാതയായി. മക്കൾ: ശോഭന, സന്തോഷ് കുമാരി, ശിവറാം, സായ് സുധ,സായ് രാജ്. മരുമക്കൾ: സുകേശൻ, ഷീന, ഷാജി, ഉഷ, പരേതനായ ഹരിബോസ്.